Kerala Election Results 2026 : വലിയ ഭൂരിപക്ഷങ്ങൾ നൽകുന്നത് വലിയ ഉത്തരവാദിത്തങ്ങൾ ആണെന്ന് കെഎം ഷാജി. പാർട്ടി മന്ത്രിസ്ഥാനം നൽകിയാൽ അത് സന്തോഷത്തോടെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കട്ടെ എന്നും കെഎം ഷാജി ന്യൂസ് 18 നോട് പറഞ്ഞു. എന്നാൽ വലിയ പ്രതീക്ഷയോടെയാണ് യുഡിഎഫിനെ ജനം വിജയിപ്പിച്ചിട്ടുള്ളത് എന്നത് മറക്കരുത് അദ്ദേഹം ഓർമിപ്പിച്ചു. ഇളകാത്ത കോട്ടകൾ ഇല്ലെന്ന് തെളിയിച്ചതാണ് ഈ തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രിയുടെ ഓരോ ഫ്ലക്സും യുഡിഎഫിന് 10000 വോട്ട് വച്ച് അധികം കൊണ്ടു തന്നു. എൽഡിഎഫ് എങ്ങനെ തകർന്നു എന്നതുകൂടി മനസ്സിൽ വച്ചു വേണം യുഡിഎഫ് മുന്നോട്ട് പോകാൻ എന്നും കെഎം ഷാജി ന്യൂസ് 18 നോട് പറഞ്ഞു.
The first legislature party meeting of the newly elected Congress MLAs will be held today in Thiruvananthapuram. The meeting will take place at Indira Bhavan at 10:30 AM in the presence of high command representatives.
#kmshaji #muslimleague #keralanewcm #keralaelectionresults2026 #congress #vdsatheesan #kcvenugopal #rameshchennithala #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #മലയാളംന്യൂസ്
WATCH 24X7 LIVE :
About the william shatner Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
Watch LIVE :
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം cd tenerife vs barcelona യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe military aircraft our channel for latest news updates:
Follow Us On:
-----------------------------
Facebook:
Twitter:
Website:
News18 Mobile App -
