ബിജെപിയെ ബഹിഷ്കരിച്ച സംസ്ഥാനങ്ങളോടും ജനങ്ങളോടും പ്രതികാര നടപടിയാണ് ബജറ്റ്- എം.കെ.സ്റ്റാലിൻ Banff (RORsjiVWHr)

Tag: #Banff, #marlins vs twins, #yariel rodriguez, #lucas bravo

I.N.D.I.A സഖ്യത്തിനായി വോട്ട് ചെയ്ത ജനങ്ങൾക്കെതിരെയാണ് ബജറ്റ് തയ്യാറാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര ബജറ്റിൽ വിവേചനം ആരോപിച്ച് സ്റ്റാലിൻ ഉൾപ്പെടെയുള്ള ഐ.എൻ.ഡി.ഐ സഖ്യത്തിലെ viggo mortensen എട്ട് മുഖ്യമന്ത്രിമാർ നീതി ആയോഗ് യോഗം ബഹിഷ്കരിക്കും.

പശ്ചിമ ബംഗാളിനോട് കാണിക്കുന്ന രാഷ്ട്രീയ വിവേചനത്തിനെതിരെ നിതി ആയോഗ് യോഗത്തിൽ പ്രതിഷേധിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കി.

ബജറ്റിൽ, ബംഗാളിനോടും മറ്റ് പ്രതിപക്ഷ സംസ്ഥാനങ്ങളോടും കാണിച്ച വിവേചനത്തോട് യോജിക്കാനാകില്ല.

കേന്ദ്രമന്ത്രിമാരും ബി ജെ പി നേതാക്കളും ബംഗാളിനെ വിഭജിക്കാൻ ശ്രമിക്കുകയാണ്.

സാമ്പത്തിക ഉപരോധത്തോടൊപ്പം ഭൂമി ശാസ്ത്രപരമായ ഉപരോധം ഏർപ്പെടുത്താനും ബി ജെ പി നേതാക്കൾ ശ്രമിക്കുകയാണെന്നും മമതാ ബനർജി ആരോപിച്ചു.

DD Malayalam News is the News Wing of DD Malayalam.

Broadcasting luke bryan in regional language.Terrestrial cum graduation satellite News Channel of India's Public Service Broadcaster.

🔴 🔔Subscribe Us On:

Follow us on:

🔗Twitter:

🔗Facebook:

Filters
Sort
display