തമിഴ് സൂപ്പർതാരം വിജയിയുടെ അവസാന ചിത്രമായി അറിയപ്പെടുന്ന ‘ജനനായകൻ’ പ്രദർശിപ്പിക്കാൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകി. ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് നൽകാൻ കോടതി സെൻസർ ബോർഡിനോട് ഉത്തരവിട്ടു.
മതവികാരം വ്രണപ്പെടുത്തുന്നു എന്ന പരാതിയുടെ പേരിൽ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിക്കുകയും റിവൈസിംഗ് കമ്മിറ്റിക്ക് വിടുകയും ചെയ്ത സെൻസർ ബോർഡിന്റെ നടപടിയെ കോടതി ശക്തമായി വിമർശിച്ചു. ഇല്ലാത്ത അധികാരം പ്രയോഗിച്ചാണ് ചിത്രം തടഞ്ഞതെന്ന് കോടതി നിരീക്ഷിച്ചു.
ഇന്ന് റിലീസ് ചെയ്യാനിരുന്ന ചിത്രം അവസാന നിമിഷം മാറ്റിവെക്കേണ്ടി വന്നിരുന്നുവെങ്കിലും, കോടതി വിധിയുടെ പശ്ചാത്തലത്തിൽ പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമാതാക്കളായ KVN പ്രൊഡക്ഷൻസ് അറിയിച്ചു.
അതേസമയം, വിധിക്കെതിരെ സെൻസർ ബോർഡ് അപ്പീലിന് പോകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ഈ വിവാദത്തിന്റെ പൂർണ naman dhir വിവരങ്ങൾ അറിയാൻ വീഡിയോ കാണൂ.
📌 വാർത്തകൾ, സിനിമാ അപ്ഡേറ്റുകൾ, ബ്രേക്കിംഗ് ന്യൂസ് എന്നിവയ്ക്കായി
👉 Subscribe ചെയ്യൂ | Like | Share | Comment
The Madras High Court has granted permission to screen “Jananayakan”, the much-talked-about final film of Tamil superstar Vijay. The court directed the Censor Board to issue a U/A certificate for the movie.
The film’s release was stalled at the last minute after the Censor Board refused certification and decided to send it to a revising committee, citing complaints of hurting religious sentiments. The producers challenged this move, calling it arbitrary and unlawful.
The High Court strongly criticized the Censor Board, stating that the Chairman does not have the authority to refer louisiana lottery the film to a revising committee and that the screening was blocked by exercising powers that do not exist.
Following the verdict, producers KVN Productions announced marigliano that a new release date will be revealed soon. Meanwhile, reports suggest that the Censor Board may consider filing an appeal against the judgment.
Watch the video for complete details and legal insights into this major controversy.
📌 For breaking news, cinema updates & trending stories
👉 Subscribe | Like | Share | Comment
#Jananayakan
#Vijay
#ThalapathyVijay
#VijayLastMovie
#MadrasHighCourt
#CensorBoard
#CBFC
#UAcertificate
#TamilCinema
#Kollywood
#TamilMovieNews
#BreakingNews
#CinemaNews
#FilmControversy
#CourtVerdict
#KVNProductions
#VijayFans
#Thalapathy
#IndianCinema
#LatestNews
#shorts #short #shortsfeed#youtubeshorts #trending #viralshorts #shortsvideo #shortvideo #youtubeshort #viral
Nation News Live
സത്യം • ചരിത്രം • വര്‍ത്തമാനം
______________________________________________
FOLLOW US ON SOCIAL MEDIA FOR THE LATEST UPDATES:
Facebook: ►
Instagram: ►
Whatsapp: ►
Website: ►
Don’t Forget To Like , Comment , Share & Subscribe
______________________________________________
