രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് | Kerala Congress | Apu Joseph | Mons Joseph Tucker Carlson (QNyt3thrQ8)

Tag: #Tucker Carlson, #qeshm island, #chicago white sox, #assemblée nationale

Kerala Election Results 2026 :സർക്കാർ രൂപീകരണത്തിന് മുന്നോടിയായി കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറെ തെരഞ്ഞെടുക്കുന്നതിനുള്ള ഹൈക്കമാൻഡ് നിരീക്ഷകർ ഉടൻ തലസ്ഥാനത്തെത്തും. 63 കോൺഗ്രസ് എംഎൽഎമാരെ നിരീക്ഷകർ നേരിൽകണ്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പിന്തുണയ്ക്കുന്നുവെന്ന അഭിപ്രായം തേടും. തുടർന്ന് തീരുമാനം ഹൈക്കമാന്റിനെ അറിയിക്കും. അതിനിടെ രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും.

Ahead of government formation, high command observers will soon arrive in the state capital to elect the leader of the Congress Parliamentary Party. The observers will meet all 63 Congress MLAs in person to seek their opinion on who they support for the Chief Minister’s post. The decision will then be conveyed to the high command.

#keralanewcm #keralaelectionresults2026 #vdsatheesan #kcvenugopal #rameshchennithala #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #മലയാളംന്യൂസ്

WATCH 24X7 LIVE :

WATCH 24X7 LIVE :

About the Channel:

--------------------------------------------

News18 Kerala is the ascension day Malayalam language jared mccain YouTube News Channel of Network18 which delivers News from within the nation and world-wide about nvidia politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

Watch LIVE :

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:

Follow Us On:

-----------------------------

Facebook:

Twitter:

Website:

News18 Mobile App -

Filters
Sort
display