Kerala Government Formation : വി ഡി സതീശൻ മന്ത്രിസഭയുടെ പട്ടിക ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഗവർണർക്ക് കൈമാറും. കോൺഗ്രസിന് മുഖ്യമന്ത്രി ഉള്‍പ്പെടെ പന്ത്രണ്ടും മുസ്ലീം ലീഗിന് അഞ്ചും മന്ത്രിമാർ ഉണ്ടായേക്കും. എന്നാൽ ഇക്കാര്യത്തിൽ കോൺഗ്രസ് ലീഗിന് ഉറപ്പു നൽകിയിട്ടില്ലെന്നാണ് സൂചന. കേരള കോൺഗ്രസ് ജോസഫ് ഉൾപ്പെടെയുള്ള മറ്റു ഘടകകക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനം നൽകാനാണ് ധാരണ. പൊതു മന്ത്രിസ്ഥാനം കൂടി ആവശ്യപ്പെടുന്ന കേരള കോൺഗ്രസ് അടക്കമുള്ള കക്ഷികളുമായി ഇന്ന് ചർച്ച തുടരും.
V.D. Satheesan will submit the list of the new cabinet to the Governor today at 2 PM. The Congress party is likely to get 12 ministerial posts, including the Chief Minister’s position, while the Muslim League may receive five ministerial berths. However, there are indications that the Congress has not yet given a firm assurance to the League regarding this.
#keralacabinet2026 #vdsatheesan #rameshchennithala #udf #congress #muslimleague #cabinettalks #keralagovernment #udfgovernment #malayalamnews #breakingnews #news18kerala spca de montréal #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #മലയാളംന്യൂസ്
WATCH 24X7 LIVE :
About atlético madrid vs celta the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates: knee
Follow Us On:
-----------------------------
Facebook:
Twitter:
Website:
News18 Mobile App -
