VDS Cabinet : പുതിയ മന്ത്രിസഭ അധികാരമേറ്റെങ്കിലും , മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച mirassol - ldu quito പട്ടിക ഗവർണർക്ക് കൈമാറിയില്ല. ചില വകുപ്പുകളുടെ suzuki കാര്യത്തിൽ തർക്കം തുടരുന്നതാണ് കാരണം. ഉന്നത വിദ്യാഭ്യാസം വിട്ടു നൽകിയതിനാൽ ഫിഷറീസ് വേണമെന്നാണ് ലീഗിൻറെ ആവശ്യം. എന്നാൽ ലീഗ് മന്ത്രിക്ക് ഫിഷറീസ് നൽകുന്നതിൽ ലത്തീൻ സഭ നേതൃത്വം എതിരാണ്. ഇന്നു തന്നെ വിഭജനം പൂർത്തിയാക്കി വിജ്ഞാപനം ഇറക്കും എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്.
Even after the new cabinet assumed office, the list of ministerial portfolios has not yet been submitted to the Governor due to continuing disagreements over key departments.
#13nocar #vdscabinet #vdsatheesan #udf #congress #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #മലയാളംന്യൂസ്
WATCH 24X7 LIVE :
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ carioca ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
Follow Us On:
-----------------------------
Facebook:
Twitter:
Website:
News18 Mobile App -
