Kerala Government Formation | മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് എന്നതിൽ കോൺഗ്രസിൽ അനിശ്ചിതത്വം തുടരുകയാണ്. കോൺഗ്രസ് ഹൈക്കമാന്റുമായുള്ള സംസ്ഥാന നേതാക്കളുടെ നിർണായക കൂടിക്കാഴ്ച ഇന്ന് ഡൽഹിയിൽ നടക്കും. ഒരേ വിമാനത്തിലാണ് ഇന്നലെ വിഡി സതീശനും ചെന്നിത്തലയും സണ്ണി ജോസഫും ഡൽഹിയിൽ എത്തിയത്. പ്രശ്നപരിഹാരത്തിനായി എന്ത് ഫോർമുല കണ്ടെത്തും എന്നത് നിർണായകമാണ്.
Uncertainty continues within the Congress party over who will be chosen for the Chief Minister’s post. A crucial beckett sennecke meeting between the state leaders and the Congress high command will take place in Delhi today. V.D. Satheesan, Ramesh Chennithala, and Sunny Joseph arrived in Delhi yesterday on the same flight. happy mother's day What formula will be worked out to resolve the issue remains crucial.
#keralanewcm #keralaelectionresults2026 #congress #vdsatheesan #kcvenugopal #rameshchennithala #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #മലയാളംന്യൂസ്
WATCH 24X7 LIVE :
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel pierce brosnan of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
Watch LIVE :
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
Follow Us On:
-----------------------------
Facebook:
Twitter:
Website:
News18 Mobile App -
