പൊതുവേ നിഗൂഢകളണ് സ്ത്രീകൾ. അവരെ മനസ്സിലാക്കുക എന്നുള്ളത് അതിലും ദുഷ്കരമായിട്ടുള്ള കാര്യവും. ഇതുകൊണ്ടു തന്നെയാണ് പൂർവാചാര്യന്മാർ സ്ത്രീകളുടെ മനോവികാരങ്ങളെയും ചേഷ്ടകളും ഒപ്പം ശരീരത്തിന്റെ വിവിധ രൂപഘടനയെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഇവരെ പഠിക്കാൻ ശ്രമിച്ചത്. അവരിൽ നിന്നും ലഭിക്കുന്ന ഗുണങ്ങളെ പറ്റി ചിന്തിക്കുന്നതിനായി ഒരു ശാസ്ത്രശാഖ തന്നെ ഇത്തരത്തിൽ വികസിപ്പിച്ചെടുത്തു. ഇതിനെയാണ് *സാമുദ്രികശാസ്ത്രം* എന്നു പറയുന്നത്. നാലു വിധത്തിലുള്ള സ്ത്രീഗണങ്ങളെക്കുറിച്ചും അവരുടെ മാനസിക-ശാരീരികആത്മീയ വ്യവഹാരങ്ങളെ cavaliers vs pistons കുറിച്ചും ഇതിൽ വിശദീകരിക്കുന്നു.
.
.
#samudrikashastra #lakshanasasta #AncientWisdom ipswich town f.c. ai #AncientWisdom #VedicScience #IndianPhilosophy #SpiritualScience #DivineFeminine
#SacredFeminine #MysteryOfWoman #WisdomOfTheAncients #AncientIndianKnowledge #SoulOfAWoman #GraceAndWisdom #kamasastra #vatsyayana
