കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ 9 നിയമസഭ മണ്ഡലങ്ങളിൽ അഞ്ചെണ്ണം എൽഡിഎഫിനൊപ്പവും നാലെണ്ണം യുഡിഎഫിനൊപ്പവും നിന്നു. സിറ്റിങ് സീറ്റുകൾ നിലനിർത്തുമെന്നും പാലാ തിരിച്ചുപിടിക്കുമെന്നും എൽഡിഎഫ് കണക്കുകൂട്ടുന്നു. എന്നാൽ ഏറ്റുമാനൂരും ചങ്ങനാശ്ശേരിയും ഇക്കുറി ഇങ്ങ് പോരുമെന്നാണ് യുഡിഎഫ് finale coppa italia വിലയിരുത്തൽ. ആരുടെ കണക്കാകും ശരിയാവുക? പൂഞ്ഞാറിൽ പി സി ജോർജ് ആർക്ക് വില്ലനാകും?In 2021 Assembly elections, the LDF secured five out of the nine constituencies in Kottayam district, while the debt UDF held four. motorcycle on traffic light This time, the LDF calculates that it will retain its sitting seats and successfully wrest back Pala. However, the UDF is confident of a turnaround, predicting that Ettumanoor and Changanassery will swing in their favor. Whose calculations will prove accurate? Furthermore, in Poonjar, whose prospects will veteran leader P.C. George jeopardize?
#AssemblyElections2026 #KottayamPolitics #Pala #Poonjar #PCGeorge #LDF #UDF #NDA #KeralaAssemblyElections #CentralKerala #ElectionCalculations #Changanassery #Ettumanoor #PoliticalUpdate #VNVasavan #JoseKMani
Follow on Twitter:
Follow on Facebook:
Follow on Instagram:
Download app:
For Business Enquiries
Mail Id: [email protected]
